ആ​ദ്യം ന​മ്മ​ളോ​ട് ത​ന്നെ ന​ന്നാ​യി പെ​രു​മാ​റു​ക: ശി​ല്പ ഷെ​ട്ടി
Sunday, May 23, 2021 6:42 PM IST
രാ​ജ്യം കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തെ നേ​രി​ടു​മ്പോ​ൾ ക​രു​ത​ലി​ന്‍റെ ഉ​പ​ദേ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​ണ് ബോ​ളി​വു​ഡ് ന​ടി ശി​ല്പ ഷെ​ട്ടി. പ​ര​സ്പ​രം ഐ​ക്യ​ത്തോ​ടെ​യി​രി​ക്കാ​നും സ​ഹാ​യി​ക്കാ​നും ആ​ദ്യം ത​ന്നെ വേ​ണ്ട​ത് ന​മ്മ​ളോ​ട് ത​ന്നെ ന​ന്നാ​യി പെ​രു​മാ​റു​ക​യെ​ന്ന​താ​ണെ​ന്ന് ശി​ല്പ പ​റ​യു​ന്നു.

നി​ങ്ങ​ളു​ടെ ശ്ര​ദ്ധ ആ​ദ്യ ല​ഭി​ക്കേ​ണ്ട​തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും ആ​രോ​ഗ്യം, ഭ​ക്ഷ​ണം, ഉ​റ​ക്കം തു​ട​ങ്ങി വെ​ള്ളം കു​ടി​ക്കു​ന്ന​തി​നെ പോ​ലും അ​വ​ഗ​ണി​ക്ക​രു​തെ​ന്നും ന​ടി പ​റ​യു​ന്നു. നി​ങ്ങ​ള്‍ ന​ന്നാ​യി​രു​ന്നാ​ല്‍ മാ​ത്ര​മേ ചു​റ്റു​മു​ള്ള​വ​രെ ന​ന്നാ​യി നോ​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും ശി​ല്പ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.