മ​ക​നെ മെ​രു​ക്കാ​ൻ ശി​ല്പ​യു​ടെ വ​ർ​ക്കൗ​ട്ട്
Saturday, April 20, 2019 9:01 AM IST
വി​വാ​ഹ​ത്തോ​ടെ സി​നി​മാ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും ഇ​പ്പോ​ഴും ശ​രീ​ര​സൗ​ന്ദ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാ​കാ​ത്ത ന​ടി​യാ​ണ് ശി​ല്പ ഷെ​ട്ടി. മ​ക​നും ഭ​ർ​ത്താ​വി​നു​മൊ​പ്പം ക​ഴി​യു​ന്ന ശി​ൽ​പ്പ ശ​രീ​ര സൗ​ന്ദ​ര്യം സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ്.

ഒ​രു പ്ര​സ​വം ക​ഴി​ഞ്ഞെ​ങ്കി​ലും പ​ഴ​യ​ത് പോ​ലെ സീ​റോ സൈ​സി​ൽ ത​ന്നെ​യാ​ണ് ന​ടി. മു​ട​ങ്ങാ​തെ​യു​ള്ള യോ​ഗ​യും ക​ഠി​ന​മാ​യ വ​ർ​ക്കൗ​ട്ടു​മാ​ണ് ശി​ൽ​പ്പ​യു​ടെ സൗ​ന്ദ​ര്യര​ഹ​സ്യം. ഇ​പ്പോ​ഴി​താ ജി​മ്മി​ൽ വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന ശി​ൽ​പ​യു​ടെ വീ​ഡി​യോ പു​റ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്.

മ​ക​നെ മ​ടി​യി​ലി​രു​ത്തി​യാ​ണ് ശി​ൽ​പ്പ വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന​ത്. കു​ട്ടി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ന​ല്ല ശ​ക്തി​യും മ​സി​ലും വേ​ണം. പ്ര​ത്യേ​കി​ച്ച് ആ​ണ്‍​കു​ട്ടി​ക​ളെ. ഇ​തി​ൽ ഓ​രോ നി​മി​ഷ​വും ഞാ​ൻ ആ​സ്വ​ദി​ക്കു​ക​യാ​ണ്- ശി​ല്പ പ​റ​യു​ന്നു. ശി​ല്പ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​ട്ടു​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.