"മെ​ർ​ലി​ൻ മ​ണ്‍​റോ നിമിഷം' പങ്കുവച്ച് ശി​ൽ​പ ഷെ​ട്ടി
Thursday, July 25, 2019 1:53 PM IST
മെ​ർ​ലി​ൻ മ​ണ്‍​റോ​യെ അ​നു​സ്മ​രി​പ്പി​ച്ച് ന​ടി ശി​ൽ​പ ഷെ​ട്ടി. യൂ​റോ​പ്പി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ താ​രം പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

"എ​ന്‍റെ മെ​ർ​ലി​ൻ മ​ണ്‍​റോ നിമിഷം' എ​ന്ന കു​റി​പ്പ് പ​ങ്കു​വ​ച്ചാ​ണ് ശി​ൽ​പ ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.