വ​ർ​ക്ക് ഔ​ട്ട് ചെ​യ്ത് വി​സ്മ​യി​പ്പി​ച്ച് സു​സ്മി​ത സെ​ൻ
Tuesday, July 23, 2019 3:04 PM IST
മു​ൻ വി​ശ്വ​സു​ന്ദ​രി സു​സ്മി​ത സെ​ൻ വ​ർ​ക്ക് ഒൗ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ജിം​നാ​സ്റ്റി​ക്ക് റിം​ഗി​ൽ ത​ല​കീ​ഴാ​യും ശ​രീ​രം മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി​യും ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ക്കു​ക​യാ​ണ് സു​സ്മി​ത.

"ചി​റ​കു​ക​ളു​ണ്ടാ​യാ​ൽ മാ​ത്രം പോ​ര, നി​ങ്ങ​ൾ അ​വ​യെ പ​റ​ക്കാ​ൻ പ​രി​ശീ​ലി​പ്പി​ക്ക​ണം' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് താ​രം ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.