ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ന്‍റെ മോ​ഷ​ൻ​പോ​സ്റ്റ​റെ​ത്തി
Tuesday, September 18, 2018 3:53 PM IST
ആ​മി​ർ​ഖാ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ത​ഗ്സ് ഓ​ഫ് ഹിന്ദുസ്ഥാന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ചി​ത്ര​ത്തി​ൽ ഖു​ദാ​ബ​ക്ഷ് എ​ന്ന മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​മി​താ​ഭ് ബ​ച്ച​നാ​ണ് ഈ ​മോ​ഷ​ൻ പോ​സ്റ്റ​റി​ലു​ള്ള​ത്.

വി​ജ​യ് കൃ​ഷ്ണ ആ​ചാ​ര്യ​യാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. യാ​ഷ് രാ​ജ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ദി​ത്യ ചോ​പ്ര​യാ​ണ് ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ൻ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.