പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​തി​ലും കാ​ര്യ​മു​ണ്ട്...!
Wednesday, January 3, 2018 3:14 PM IST
ബോ​ളി​വു​ഡി​ലെ യു​വ​താ​ര​ങ്ങ​ളാ​യ ടൈ​ഗ​ർ ഷ​റോ​ഫും ദി​ഷ പ​ഠാണിയും ത​മ്മി​ൽ ഡേ​റ്റിം​ഗി​ലാ​ണെ​ന്ന് പ​പ്പ​രാ​സി​ക​ൾ പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി. എ​ന്നാ​ൽ ത​ങ്ങ​ൾ ആ​ത്മ​സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണെ​ന്നാ​ണ് ടൈ​ഗ​റും ദി​ഷ​യും പ​റ​യു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​തി​ലും അ​ല്പം കാ​ര്യ​മി​ല്ലേ​യെ​ന്നാ​ണ് ​ബോ​ളി​വു​ഡ് ലോ​കം ചോ​ദി​ക്കു​ന്ന​ത്.ന്യൂ ​ഇ​യ​ർ ആ​ഘോ​ഷി​ക്കാ​ൻ മാ​ലി​ദ്വീ​പി​ൽ ടൈ​ഗ​റും ദി​ഷ​യും ഒ​ന്നി​ച്ചു​പോ​യ​താ​ണ് ഇ​രു​വ​രും ത​മ്മി​ൽ ചു​റ്റി​ക്ക​ളി​യു​ണ്ടെ​ന്ന് പ​ല​രും സം​ശ​യി​ക്കാ​ൻ കാ​ര​ണം. ഒ​ന്നി​ച്ചു പോ​യ​തു​പോ​ക​ട്ടെ, ന​ല്ല ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ഇ​രു​വ​രും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.

Son of a 🏖

A post shared by Tiger Shroff (@tigerjackieshroff) on
നീ​ന്ത​ൽ വേ​ഷ​ത്തി​ൽ ക​ട​ൽ​ത്തീ​ര​ത്ത് അ​ർ​ധ ന​ഗ്ന​യാ​യി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ദി​ഷ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ടൈ​ഗ​റാ​വ​ട്ടെ, ഷ​ർ​ട്ടൊ​ക്കെ ഊ​രി​മാ​റ്റി ത​ന്‍റെ സി​ക്സ് പാ​ക്ക് ബോ​ഡി പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടു നി​ൽ​ക്കു​ന്ന ചി​ത്ര​വും. എ​ന്താ​യാ​ലും ഇ​രു​വ​രു​ടെ​യും ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ​അ​വ​ർ ത​ന്നെ പു​റ​ത്തു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​ണെ​ന്നു പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​തി​ലും കാ​ര്യ​മു​ണ്ട്.

Happy new year everyone❤️❤️❤️

A post shared by disha patani (paatni) (@dishapatani) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.