നാ​ൽ​പ്പ​തു വ​യ​സു​ക​ഴി​ഞ്ഞാ​ൽ സ്ത്രീ​ക​ൾ ഹോ​ട്ട് ആ​ൻ​ഡ് നോ​ട്ടി: വി​ദ്യ ബാ​ല​ൻ
Tuesday, February 5, 2019 10:04 AM IST
നാ​ൽ​പ്പ​തു വ​യ​സു​ക​ഴി​ഞ്ഞാ​ൽ സ്ത്രീ​ക​ൾ ഹോ​ട്ട് ആ​ൻ​ഡ് നോ​ട്ടി ആ​ണെ​ന്ന് ന​ടി വി​ദ്യ ബാ​ല​ൻ. ഒ​രു മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​ദ്യ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. നാ​ൽ​പ്പ​തു വ​യ​സ് ക​ഴി​യു​ന്ന​തോ​ടെ സ്ത്രീ​ക​ൾ അ​ല​ക്ഷ്യ​രാ​യി ജീ​വി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നും വി​ദ്യ പ​റ​യു​ന്നു.

കൂ​ടു​ത​ൽ അ​ല​ക്ഷ്യ​രാ​യി ജീ​വി​ക്കു​ന്ന​ത് കൂ​ടു​ത​ൽ സ​ന്തോ​ഷം ത​രു​മെ​ന്നാ​ണ് വി​ദ്യ​യു​ടെ അ​ഭി​പ്രാ​യം. ത​ന്‍റെ ചെ​റു​പ്പ​കാ​ല​ത്ത് താ​ൻ വ​ള​രെ ഗൗ​ര​വ​ക്കാ​രി​യാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ താ​ൻ ഭാ​ര​ങ്ങ​ളൊ​ന്നും ഏ​റ്റെ​ടു​ക്കാ​തെ ജീ​വി​ത​ത്തെ സ്നേ​ഹി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും വി​ദ്യ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​നാ​യി​രു​ന്നു വി​ദ്യ​യു​ടെ നാ​ൽ​പ്പ​താം പി​റ​ന്നാ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.