രാ​ജ​മൗ​ലി​യു​ടെ മ​ഹാ​ഭാ​ര​ത​ത്തി​ൽ ആ​മി​ർ​ഖാ​നൊ​പ്പം പ്ര​ഭാ​സും ദീ​പി​ക​യും
Saturday, September 1, 2018 2:31 PM IST
ആ​മി​ർ​ഖാ​നും മു​കേ​ഷ് അം​ബാ​നി​യും ആ​യി​രം കോ​ടി ബ​ജ​റ്റി​ലൊ​രു​ക്കു​ന്ന മ​ഹാ​ഭാ​ര​ത​ത്തി​ൽ നി​ർ​മാ​ണ​പ​ങ്കാ​ളി​യാ​കാ​ൻ ചൈ​നീ​സ് ക​മ്പ​നി​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ർ​ജു​ന​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പ്ര​ഭാ​സ് ആ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

കൃ​ഷ്ണ​നാ​യി ആ​മി​ർ​ഖാ​ൻ എ​ത്തു​മ്പോ​ൾ ദ്രൗ​പ​തി​യു​ടെ വേ​ഷ​ത്തെ മ​നോ​ഹ​ര​മാ​ക്കു​ന്ന​ത് ദീ​പി​ക പ​ദു​ക്കോ​ണാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ്ര​ഭാ​സും. അ​ർ​ജു​ന​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പ്ര​ഭാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ർ​മാ​ണ​പ​ങ്കാ​ളി​ത്ത​ത്തി​നാ​യി ഒ​രു ചൈ​നീ​സ് ക​മ്പ​ന​മി​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.