ഇ​ഷ അം​ബാ​നി​യു​ടെ വി​വാ​ഹ​ത്തി​ന് ബോ​ളി​വു​ഡ് സു​ന്ദ​രി​മാ​രു​ടെ നൃ​ത്തം
Wednesday, December 12, 2018 10:08 AM IST
വ്യ​വ​സാ​യ സ​മ്പ​ന്ന​ൻ മു​കേ​ഷ് അം​ബാ​നി​യു​ടെ മ​ക​ൾ ഇ​ഷ അം​ബാ​നി​യു​ടെ വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ നൃ​ത്തം ചെ​യ്ത് ഐശ്വര്യാ റായിയും ദീ​പി​ക പ​ദു​ക്കോ​ണും. പ​ഞ്ചാ​ബി ഗാ​നം ആ​ല​പി​ച്ച​പ്പോ​ഴാ​ണ് ദീ​പി​ക​യു​ടെ കൈ​പി​ടി​ച്ച് ഐ​ശ്വ​ര്യ ഡാ​ൻ​സ് ചെ​യ്യി​പ്പി​ച്ച​ത്.

ഇ​രു​വ​ർ​ക്കു​മൊ​പ്പം അ​ഭി​ഷേ​ക് ബ​ച്ച​നും നൃ​ത്തം ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ നൃ​ത്ത​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ബോ​ളി​വു​ഡി​ലെ നി​ര​വ​ധി താ​ര​ങ്ങ​ൾ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.
View this post on Instagram

GUYSSS !!! AISH & DEEPIKA 😭😭😭😭

A post shared by Mrs.Deepika Padukone’s Fanpage (@deepika.padukone.fanpage) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.