സൗ​ദി അ​റേ​ബ്യ​യി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം ഗോ​ൾ​ഡ്
Saturday, September 1, 2018 11:20 AM IST
സൗ​ദി അ​റേ​ബ്യ​യിൽ റി​ലീ​സ് ചെ​യ്യു​ന്ന ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​മെ​ന്ന ബ​ഹു​മ​തി അ​ക്ഷ​യ് കു​മാ​ർ നാ​യ​ക​നാ​യെ​ത്തി​യ ഗോ​ൾ​ഡി​ന്. ത​പ​ൻ​ദാ​സ് എ​ന്ന ഹോ​ക്കി​താ​ര​ത്തി​ന്‍റെ ജീ​വി​ത​ക​ഥ​പ​റ​യു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് റീ​മാ​കാ​ഗ്ട്ടി​യാ​ണ്.

മൗ​നി റോ​യ്, കു​നാ​ൽ ക​പൂ​ർ, വി​നീ​ത് കു​മാ​ർ സിം​ഗ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ക്സ​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ റി​തേ​ഷ്, ഫ​ർ​ഹാ​ൻ അ​ക്ത​ർ എ​ന്നി​വ​രാ​ണ് ഗോ​ൾ​ഡ് നി​ർ​മി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.