സ​ൽ​മാ​ൻ കേ​ര​ള​ത്തി​ന് പ​ന്ത്ര​ണ്ട് കോ​ടി ന​ൽ​കും; ജാ​വേ​ദ് ജ​ഫ്രി​യു​ടെ ട്വീ​റ്റ് പു​ലി​വാ​ലാ​യി
Tuesday, August 28, 2018 11:23 AM IST
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​ൻ പ​ന്ത്ര​ണ്ട് കോ​ടി സം​ഭാ​വ​ന ചെ​യ്തു​വെ​ന്ന ജാ​വേ​ദ് ജ​ഫ്രി​യു​ടെ ട്വീ​റ്റ് പു​ലി​വാ​ലാ​യി. സ​ൽ​മാ​ൻ ഖാ​ൻ കേ​ര​ള​ത്തി​ന് പ​ന്ത്ര​ണ്ട് കോ​ടി ന​ൽ​കി​യെ​ന്ന് അ​റി​ഞ്ഞു. ഇ​താ​ണ് അ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. ദൈ​വാ​നു​ഗ്ര​ഹം ഉ​ണ്ടാ​ക​ട്ടെ​യെ​ന്നാ​ണ് ജാ​വേ​ദ് ട്വീ​റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ ആ​രോ പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്കാ​ര്യം ട്വീ​റ്റ് ചെ​യ്ത​ത് എ​ല്ലാ​വ​രെ​യും ചൊ​ടി​പ്പി​ച്ചു. വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും താ​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്യു​വെ​ന്നും ആ​ളു​ക​ൾ മ​റു​പ​ടി ന​ൽ​കി​യ​തോ​ടെ ജാ​വേ​ദ് ത​ന്‍റെ ട്വീ​റ്റ് പി​ൻ​വ​ലി​ച്ചു.



സ​ൽ​മാ​ന്‍റെ ഖാ​ന്‍റെ സം​ഭാ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​ൻ ഒ​രു ട്വീ​റ്റ് ചെ​യ്തി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ​കാ​ല​ജീ​വി​തം പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സ്സി​ലാ​കും ഞാ​ൻ എ​ന്തു​കൊ​ണ്ടാ​ണ് അ​ങ്ങി​നെ എ​ഴു​തി​യ​തെ​ന്ന്. എ​ന്താ​യാ​ലും ആ ​ട്വീ​റ്റ് നീ​ക്കം ചെ​യ്യു​ന്നു. വാ​ർ​ത്ത​യു​ടെ ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം കി​ട്ടി​യ ശേ​ഷം വീ​ണ്ടും ട്വീ​റ്റ് ചെ​യ്യും. ജാ​വേ​ദ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.