മ​ണി​ക​ർ​ണി​ക​യു​ടെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Thursday, August 16, 2018 10:38 AM IST
ബ്രി​ട്ടീ​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഇ​ന്ത്യ​യി​ലെ കി​രാ​ത ഭ​ര​ണ​ത്തി​നെ​തി​രെ പ​ട​ന​യി​ച്ച ഝാ​ൻ​സി​യി​ലെ റാ​ണി ല​ക്ഷ്മി ഭാ​യി​യു​ടെ ക​ഥ പ​റ​യു​ന്ന മ​ണി​ക​ർ​ണി​ക​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി. ക​ങ്ക​ണാ റ​ണൗ​ത്താ​ണ് റാ​ണി ല​ക്ഷ്മി ഭാ​യി​യെ തി​ര​ശീ​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ങ്കി​താ ലോ​ഹ​ഡെ, സോ​നു സൂ​ഡ്, അ​തു​ൽ കു​ൽ​ക്ക​ർ​ണി എ​ന്നി​വ​രും മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ന​ശ്വ​ര​മാ​ക്കും. ക്രി​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സീ ​സ്റ്റു​ഡി​യോ​സും ക​മ​ൽ ജെ​യി​നും ചേ​ർ​ന്നാ​ണ്. ജ​നു​വ​രി ഇ​രു​പ​ത്തി​യ​ഞ്ചി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.