പ്രി​യ​ത​മ​യ്ക്കാ​യ് നി​ക്ക് സ്വ​ന്ത​മാ​ക്കി​യ​ത് ആ​ഡം​ബ​ര​ത്തി​ന്‍റെ അ​വ​സാ​ന​വാ​ക്ക്
Friday, October 26, 2018 10:27 AM IST
പ്രി​യ​ങ്ക ചോ​പ്ര​യും നി​ക്ക് ജോ​നാ​സും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തെ​പ്പ​റ്റി​യു​ള്ള ഓ​രോ വാ​ർ​ത്ത​യും ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​ന്‍റെ പ്രി​യ​ത​മ​യ്ക്കു വേ​ണ്ടി നി​ക്ക് അ​മേ​രി​ക്ക​യി​ലെ ലൊ​സാ​ഞ്ച​ൽ​സി​ൽ വാ​ങ്ങി​യ ആ​ഡം​ബ​ര വീ​ട്ടി​ലാ​ണ് ഏ​വ​രു​ടെ​യും ക​ണ്ണു​ട​ക്കു​ന്ന​ത്.



ബി​വേ​ർ​ലി ഹി​ൽ​സ് മേ​ഖ​ല​യി​ലു​ള്ള ഈ ​വീ​ട് 48 കോ​ടി​രൂ​പ​യ്ക്കാ​ണ് നി​ക്ക് സ്വ​ന്ത​മാ​ക്കി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ന​വം​ബ​റി​ൽ ജോ​ധ്പൂ​രി​ലു​ള്ള ഉ​മൈ​ദ് ഭ​വ​നി​ൽ വ​ച്ചാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.