ത​നു​ശ്രീ എ​ന്നെ ലൈം​ഗിക​മാ​യി ഉ​പ​യോ​ഗി​ച്ചു: രാ​ഖി സാ​വ​ന്ത്
Thursday, October 25, 2018 4:37 PM IST
നാ​നാ പ​ഠേ​ക്ക​ർ​ക്കെ​തി​രെ ത​നു​ശ്രീ ദ​ത്ത മീ​ടു വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത് ബോ​ളി​വു​ഡി​ൽ വ​ലി​യ കൊ​ടു​ങ്കാ​റ്റാ​ണ് സൃ​ഷ്ടി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ത​നു​ശ്രി​ക്കെ​തി​രെ രാ​ഖി സാ​വ​ന്ത് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​നു​ശ്രി ദ​ത്ത ത​ന്നെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് രാ​ഖി സാ​വ​ന്ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ഖി സാ​വ​ന്ത് ത​നു​ശ്രി ദ​ത്ത​യ്ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. പ​ത്ത് വ​ർ​ഷം വ​രെ ത​നു​ശ്രീ ദ​ത്ത എ​ന്‍റെ അ​ടു​ത്ത കൂ​ട്ടു​കാ​രി​യാ​യി​രു​ന്നു. അ​വ​ൾ മാ​ന​സി​ക​മാ​യി ആ​ണ്‍​കു​ട്ടി​യാ​ണ്. സി​ഗ​ര​റ്റി​ൽ മ​യ​ക്കു​മ​രു​ന്ന് ഇ​ട്ടും മ​ദ്യം ന​ൽ​കി​യും അ​വ​ൾ എ​ന്നെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. മു​ടി​മു​റി​ക്കു​മ്പോ​ൾ നി​ന്നോ​ടു​ള്ള അ​മി​ത​മാ​യ ഇ​ഷ്ടം കൊ​ണ്ടാ​ണ് അ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് തന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ടെന്നും രാഖി ആരോപിക്കുന്നു.

ത​നു​ശ്രി​യു​ടെ മീ​ടു ആ​രോ​പ​ണ​ങ്ങ​ളെ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് എ​നി​ക്ക് വ​ധ​ഭീ​ക്ഷ​ണി നേ​രി​ടേ​ണ്ടി വ​ന്നു. ത​നു​ശ്രി മാ​ത്ര​മ​ല്ല ബോ​ളി​വു​ഡി​ലെ പ​ല ന​ടി​മാ​രും ലെ​സ്ബി​യ​നാ​ണ്- രാ​ഖി സാ​വ​ന്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.