സ​ട​ക്കി​ന്‍റെ ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു; സം​വി​ധാ​നം മ​ഹേ​ഷ് ഭ​ട്ട്
Friday, September 21, 2018 10:09 AM IST
ഇ​രു​പ​ത്തി​യേ​ഴ് വ​ർ​ഷം മു​മ്പ് തീ​യ​റ്റ​റു​ക​ൾ ഇ​ള​ക്കി മ​റി​ച്ച സ​ട​ക്കി​ന്‍റെ ര​ണ്ടാം ഭാ​ഗ​മൊ​ര​ങ്ങു​ന്നു. സ​ട​ക് 2 എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മ​ഹേ​ഷ് ഭ​ട്ടാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളാ​യ പൂ​ജ ഭ​ട്ട്, ആ​ലി​യ ഭ​ട്ട് എ​ന്നി​വ​രും സ​ഞ്ജ​യ് ദ​ത്ത്, ആ​ദി​ത്യ റോ​യ് ക​പൂ​ർ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മ​ഹേ​ഷ് ഭ​ട്ടി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ആ​ലി​യ ഭ​ട്ട് ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.