സി​റി​യ​യി​ൽ പ​ട്ടാ​ള​ക്കാ​രു​ടെ പി​ടി​യി​ലാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് തു​ണ​യാ​യ​ത് ഷാ​രൂ​ഖ് ഖാ​ൻ
Saturday, September 15, 2018 11:13 AM IST
ക​ലാ​പം കൊ​ടു​മ്പി​രി​കൊ​ണ്ടി​രി​ക്കു​ന്ന സി​റി​യ​യി​ൽ പ​ട്ടാ​ള​ക്കാ​രു​ടെ പി​ടി​യി​ല​ക​പ്പെ​ട്ട ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് തു​ണ​യാ​യി ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഞാ​ൻ ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ നി​ങ്ങ​ൾ ഹി​ന്ദി​ൽ നി​ന്നാ​ണ​ല്ലേ എ​ന്നാ​ണ് അ​വ​ർ തി​രി​ച്ചു ചോ​ദി​ച്ച​ത്.

ഷാ​രൂ​ഖ് ഖാ​നെ ഞ​ങ്ങ​ളു​ടെ സ്നേ​ഹം അ​റി​യി​ക്കൂ എ​ന്നാ​ണ് ഈ ​പ​ട്ടാ​ള​ക്കാ​ർ എ​ന്നോ​ട് പ​റ​ഞ്ഞ​ത്. കൂ​ടാ​തെ അ​മി​താ​ഭ് ബ​ച്ച​ൻ, ക​ത്രീ​ന കൈ​ഫ്, ക​രീ​ഷ്മ ക​പൂ​ർ എ​ന്നി​വ​രും അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ്.

ഇ​വ​രു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചൊ​ക്കെ അ​റി​യാ​നാ​യി​രു​ന്നു ആ ​പ​ട്ടാ​ള​ക്കാ​ർ​ക്ക് ഏ​റെ ഇ​ഷ്ടം. അ​വ​ർ​ക്കൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ൾ ന​ന്ദി​യോ​ടെ​യാ​ണ് ഞാ​ൻ എ​ന്നും ഓ​ർ​ക്കു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.