ഷി​ർ​ദിസാ​യി ക്ഷേ​ത്ര​ത്തി​ന് സ്വ​ർ​ണ​കി​രീ​ടം നല്കി ശിൽപ ഷെട്ടി
Thursday, November 22, 2018 8:47 AM IST
മും​ബൈ​യി​ലെ ഷി​ർ​ദി സാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്ക് ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി സ്വ​ർ​ണ കി​രീ​ടം സം​ഭാ​വ​നം ചെ​യ്തു. ഭ​ർ​ത്താ​വ്, അ​മ്മ, മ​ക​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മെ​ത്തി​യ താ​രം 800 ഗ്രാം ​ഭാ​ര​മു​ള്ള കി​രീ​ട​മാ​ണ് ന​ൽ​കി​യ​ത്.

"ന​ന്ദി സാ​യി, ക്ഷ​മ​യും വി​ശ്വാ​സ​വു​മാ​ണ് ഏ​റ്റ​വും വ​ലു​തെ​ന്ന് നി​ങ്ങ​ൾ എ​ന്നെ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നെ​യും എ​ന്‍റെ കു​ടും​ബ​ത്തെ​യും നി​ങ്ങ​ൾ എ​ന്നും സം​ര​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യു​മ്പോ​ൾ ത​ല കു​മ്പി​ട്ടു വ​ണ​ങ്ങു​ക​യാ​ണ് ഞാ​ൻ'. കി​രീ​ടം കൈ​മാ​റു​ന്ന​തി​ന്‍റെ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച് ശി​ൽ​പ ഷെ​ട്ടി കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.