സു​സ്മി​താ സെ​ൻ വി​വാ​ഹി​ത​യാ​കു​ന്നു?
Thursday, November 8, 2018 2:44 PM IST
ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി സു​സ്മി​ത സെ​ൻ വി​വാ​ഹി​ത​യാ​കു​ന്നെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. 42 വയസുകാരിയായ താ​രം 27-കാ​ര​നാ​യ റോ​ഹ​മാ​ൻ ഷാ​ലി​നെ​യാ​ണ് വി​വാ​ഹം ചെ​യ്യു​ന്ന​ത്. ഇ​തി​നു സൂ​ച​ന​യെ​ന്നോ​ണം റോ​ഹമാനും ദ​ത്ത് പു​ത്രി​മാ​രാ​യ അ​ലീ​ഷ​യ്ക്കും റെ​നി​ക്കു​മൊ​പ്പ​മു​ള്ള ചി​ത്രം സു​സ്മി​ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു.

ഒ​രു ഫാ​ഷ​ൻ ഷോ​യ്ക്കി​ടെ​യാ​ണ് ഇ​വ​ർ പ​രി​ച​യ​പ്പെ​ട്ട​ത്. വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ഉ​ട​ൻ ത​ന്നെ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പുണ്ടാകുമെന്നാണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

View this post on Instagram

#duggadugga ❤️

A post shared by Sushmita Sen (@sushmitasen47) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.