കത്തി ഹിന്ദിയിലേക്ക്
Thursday, August 23, 2018 9:57 AM IST
വി​ജ​യി​നെ നാ​യ​ക​നാ​ക്കി 2014ൽ ​എ.​ആ​ർ മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ​ഹി​റ്റ് ത​മി​ഴ് ചി​ത്ര​മാ​യ ക​ത്തി ഇ​നി ഹി​ന്ദി​യി​ലേ​ക്ക്. പ്ര​ശ​സ്ത ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി റീ​മേ​ക്കി​നു​ള്ള അ​വ​കാ​ശം നേ​ടി​യ​ത്.

റീ​മേ​ക്ക് അ​വ​കാ​ശം ബ​ൻ​സാ​ലി പ്രൊ​ഡ​ക്ഷ​ൻ​സ് സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ചി​ത്രം ഹി​ന്ദി​യി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ബ​ൻ​സാ​ലി ത​ന്നെ​യാ​ണോ എ​ന്ന് ഇ​നി​യും തീ​രു​മാ​നി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ക​ത്തി​യി​ൽ സാ​മ​ന്ത​യാ​യി​രു​ന്നു വി​ജ​യി​ന്‍റെ നാ​യി​ക. കി​ല്ലാ​ഡി ന​ന്പ​ർ 150 എ​ന്ന പേ​രി​ൽ ചി​ത്രം തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്ത​പ്പോ​ൾ ചി​ര​ഞ്ജീ​വി​യാ​യി​രു​ന്നു നാ​യ​ക​വേ​ഷം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.