200 കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി 2018; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് നി​ർ​മാ​താ​വ്
Friday, June 9, 2023 9:31 AM IST
കേ​ര​ള​ത്തി​ന്‍റെ ചി​ത്രം എ​ന്ന് പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം പ​റ​ഞ്ഞ "2018' 200 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ‌​ടി​യി​രി​ക്കു​ന്നു. സി​നി​മ​യു​ടെ നി​ര്‍​മാ​താ​വാ​യ വേ​ണു കു​ന്ന​പ്പി​ള്ളി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത 2018 പ​ത്തു ദി​വ​സം കൊ​ണ്ടാ​ണ് നൂ​റു​കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ച​ത്. തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന വി​ജ​യം നേ​ടി​യ ചി​ത്രം ജൂ​ൺ ഏ​ഴു മു​ത​ൽ സോ​ണി ലി​വ്വി​ലൂ​ടെ സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ചി​രു​ന്നു.

ടൊ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഇ​ന്ദ്ര​ൻ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ലാ​ൽ, ന​രേ​ൻ, അ​പ​ർ​ണ ബാ​ല​മു​ര​ളി, അ​ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്.

അ​ഖി​ൽ പി. ​ധ​ർ​മ​ജ​ൻ തി​ര​ക്ക​ഥ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച​ത് അ​ഖി​ൽ ജോ​ർ​ജാ​ണ്. ച​മ​ൻ ചാ​ക്കോ ചി​ത്ര​സം​യോ​ജ​നം. നോ​ബി​ൻ പോ​ളി​ന്‍റേ​താ​ണ് സം​ഗീ​തം.

വി​ഷ്ണു ഗോ​വി​ന്ദ് സൗ​ണ്ട് ഡി​സൈ​ൻ. ക്യാ​വ്യാ ഫി​ലിം​സ്, പി.​കെ പ്രൈം ​പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി, സി.​കെ പ​ത്മ​കു​മാ​ർ, ആ​ന്‍റോ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് നി​ർ​മാ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.