കുട്ടികളോടൊക്കെ ഇങ്ങനെ ദേഷ്യം കാണിക്കാമോ
Friday, February 9, 2018 9:28 AM IST
ത​നിക്കൊപ്പം നി​ന്ന് സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ തെ​ലു​ങ്ക് ന​ടി പി​ടി​ച്ചു​വാ​ങ്ങി എ​റി​ഞ്ഞു പൊ​ട്ടി​ച്ചു. തെ​ലു​ങ്ക് ന​ടി അ​ന​സൂ​യ ഭ​ര​ദ്വാ​ജാ​ണ് ഫോ​ട്ടോ​യെ​ടു​ക്കാ​ൻ വ​ന്ന കു​ട്ടി​യു​ടെ ഫോ​ൺ ത​ക​ർ​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഹൈ​ദ​രാ​ബാ​ദി​ലെ ട​ര്‍​നാ​ക്ക​യി​ലു​ള്ള വീ​ടി​നു പു​റ​ത്തു​വ​ച്ചാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. റോ​ഡി​ൽ വ​ച്ച് ന​ടി​യു​ടെ കൂ​ടെ നി​ന്നു സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ സ​മീ​പി​ച്ച കു​ട്ടി​യു​ടെ ഫോ​ണാ​ണ് ന​ടി പി​ടി​ച്ചു വാങ്ങിയ ശേ​ഷം എ​റി​ഞ്ഞ് പൊ​ട്ടി​ച്ച​ത്.

ഇ​തേത്തുട​ർ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. താ​ര​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ചാ​ന​ലു​ക​ളി​ലും വാ​ര്‍​ത്ത പ്ര​ച​രി​ച്ച​തോ​ടെ അ​ന​സൂ​യ​ക്കെ​തി​രേ വ​ന്‍ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.