അ​ഭി​ജി​ത്ത് കൊ​ല്ലം വി​വാ​ഹി​ത​നാ​യി
Tuesday, March 17, 2020 2:02 PM IST
ഗാ​യ​ക​ന്‍ അ​ഭി​ജി​ത്ത് കൊ​ല്ലം വി​വാ​ഹി​ത​നാ​യി. വി​സ്മ​യ ശ്രീ​യാ​ണ് വ​ധു. ആ​റ് മാ​സം മു​ന്‍​പ് ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ന​ട​ന്നി​രു​ന്നു. കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ല​ളി​ത​മാ​യാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യ​ത്.

അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ മാ​ത്ര​മാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ള്‍​ക്കും മ​റ്റു​മാ​യി സ​ല്‍​ക്കാ​ര​മൊ​രു​ക്കു​മെ​ന്ന് അ​ഭി​ജി​ത്ത് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.