മ​ന​പ്പൂ​ര്‍​വ​മു​ള്ള നോ​വി​ക്ക​ലു​ക​ള്‍ എ​നി​ക്ക് തി​രി​ച്ച​റി​യാ​നാ​വും: കൈ​ലാ​ഷ്
Monday, April 19, 2021 2:02 PM IST
യു​വ​താ​രം കൈ​ലാ​ഷ് നാ​യ​ക​നാ​കു​ന്ന മി​ഷ​ൻ സി ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​നു പി​ന്നാ​ലെ പ​ല​ത​രം ട്രോ​ളു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു. ഇ​പ്പോ​ൾ ട്രോ​ളു​ക​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​ണ് താ​രം.

മ​ന​പ്പൂ​ർ​വ​മു​ള്ള നോ​വി​ക്ക​ലു​ക​ൾ ത​നി​ക്ക് തി​രി​ച്ച​റി​യാ​കാ​നു​മെ​ന്ന് കൈ​ലാ​ഷ് പ​റ​ഞ്ഞു. സ്വ​യം വി​ല​യി​രു​ത്താ​നും സ്വ​യം ന​വീ​ക​രി​ക്കാ​നും വേ​ണ്ടി വി​മ​ര്‍​ശ​ന​ങ്ങ​ളെ​ല്ലാം ഏ​റ്റു​വാ​ങ്ങു​ന്നു​വെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

"ന​ട​ന​വി​ദ്യ​യു​ടെ മ​റു​ക​ര താ​ണ്ടി​യ​വ​ര്‍ ആ​രു​മി​ല്ലെ​ങ്കി​ലും പ​ല മ​ഹാ​ന​ട​ന്മാ​രെ​യും ക​ണ്ടു​പ​ഠി​ക്കാ​നാ​ണ് ഓ​രോ നി​മി​ഷ​വും എ​ന്‍റെ പ​രി​ശ്ര​മം. അ​തു പ്രാ​യോ​ഗി​ക​മാ​ക്കാ​നാ​ണ് എ​ളി​യ ഉ​ദ്യ​മം. പ​ക്ഷേ, മ​ന​പ്പൂ​ര്‍​വ​മു​ള്ള നോ​വി​ക്ക​ലു​ക​ള്‍ എ​നി​ക്ക് തി​രി​ച്ച​റി​യാ​നാ​വും..'- കൈ​ലാ​ഷ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.