ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ വി​ജ​യ നി​ർ​മ​ല വിടവാങ്ങി
Thursday, June 27, 2019 12:13 PM IST
ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ വി​ജ‍​യ നി​ർ​മ​ല (73) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബുധനാഴ്ച രാ​ത്രി​യി​ൽ ഹൈ​ദ​രാ​ബാ​ദി​ലെ വ​സ​തി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​നി​മ സം​വി​ധാ​നം ചെ​യ്ത വ​നി​ത എ​ന്ന ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ന് ഉ​ട​മ കൂ​ടി​യാ​ണ് വി​ജ​യ നി​ര്‍​മ​ല. 47 ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​ർ സം​വി​ധാ​നം ചെ​യ്ത​ത്.

25 ഓ​ളം മ​ല​യാ​ള സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ വ​നി​താ സം​വി​ധാ​യി​ക എ​ന്ന നേ​ട്ട​വും ഇ​വ​രു​ടെ പേ​രി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.