ടോ​പ്‌​ലെ​സ് "ടെസ്റ്റ്' പാളി; പു​ലി​വാ​ലു പിടിച്ച് ഇഷ
Monday, December 10, 2018 7:05 PM IST
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ടോ​പ്‌​ലെ​സ് ചി​ത്രം പോ​സ്റ്റ് ചെ​യ്ത​തോ​ടെ വി​മ​ർ​ശ​ന​ത്തി​നി​ര​യാ​യി​രി​ക്കു​ക​യാ​ണ് ന​ടി ഇ​ഷ ത​ൽ​വാ​ർ. ഡി​സം​ബ​ർ നാലിനാ​ണ് ടെ​സ്റ്റ് ഷോ​ട്ട് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ന​ടി ടോ​പ്‌​ലെ​സാ​യു​ള്ള ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്.

ഇ​തോ​ടെ വി​മ​ർ‌​ശ​ന​വും ഉ​പ​ദേ​ശ​വും ഇ​ഷ​യ്ക്കു ല​ഭി​ച്ചു. ചി​ല​രാ​ക​ട്ടെ അ​സ​ഭ്യം ക​ല​ർ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്. ശ​രീ​രപ്ര​ദ​ർ​ശ​നം കൂ​ടി​പ്പോ​യെ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ മ​റ്റു ചി​ല​ർ അ​ൺലൈക് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞു.

ത​ട്ട​ത്തി​ൻ​മ​റ​യ​ത്ത് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ ഇ​ഷ ത​ൽ​വാ​ർ ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച മ​ല​യാ​ള​ചി​ത്രം പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ര​ണം ആ​ണ്.

View this post on Instagram

Test shot ! #mood

A post shared by Isha Talwar (@talwarisha) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.