അടൂർ ഗോപാലകൃഷ്ണന്‍റെ പുതിയ ചിത്രമൊരുങ്ങുന്നു
Tuesday, October 2, 2018 9:50 AM IST
പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പു​തി​യ ചി​ത്ര​വു​മാ​യി എ​ത്തു​ന്നു. 20 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഷോ​ർ​ട് ഫി​ലി​മാ​ണ് അ​ടൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സു​ഖാ​ന്ത്യം എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മാ​സ്റ്റേ​ഴ്സ് ഷോ​ർ​ട്സ് എ​ന്ന സീ​പി​സി​ൽ കൊ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​ക്കി​യു​ള്ള ച​ല​ച്ചി​ത്ര ക​ന്പ​നി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മു​കേ​ഷ്, പ​ദ്മ​പ്രി​യ, ഇ​ന്ദ്ര​ൻ​സ്, സു​ധീ​ർ ക​ര​മ​ന, അ​ല​ൻ​സി​യ​ർ എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ. 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.