ന​ട​ൻ അ​ജി​ത് കു​മാ​റി​ന്‍റെ പി​താ​വ് പി. ​സു​ബ്ര​ഹ്മ​ണ്യം അ​ന്ത​രി​ച്ചു
Friday, March 24, 2023 10:17 AM IST
ന​ട​ൻ അ​ജി​ത്ത് കു​മാ​റി​ന്‍റെ പി​താ​വ് പി. ​സു​ബ്ര​ഹ്മ​ണ്യം(84) അ​ന്ത​രി​ച്ചു. വാ​ർ​ധക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ചെ​ന്നൈ ബ​സ​ന്ത് ന​ഗ​റി​ലെ ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് അ​ജി​ത്തി​ന്‍റെ പി​താ​വ് പി. ​സു​ബ്ര​ഹ്മ​ണ്യം. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​നി മോ​ഹി​നി​യാ​ണ് ഭാ​ര്യ. അ​നു​പ് കു​മാ​ർ, അ​നി​ൽ കു​മാ​ർ എ​ന്നി​വ​രാ​ണ് മ​റ്റു​മ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.