ആ​ൻ​ഡ് ദ് ​ഓ​സ്ക്കാ​ർ ഗോ​സ് ടൂ ​ജൂ​ണി​ലെ​ത്തും
Sunday, May 5, 2019 3:34 PM IST
ടോ​വി​നൊ തോ​മ​സി​നെ നാ​യ​ക​നാ​ക്കി സ​ലീം അ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ൻ​ഡ് ദ് ​ഓ​സ്ക്കാ​ർ ഗോ​സ് ടു ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. അ​നു സി​ത്താ​ര നാ​യി​ക​യാ​കു​ന്ന ചി​ത്രം ജൂ​ണി​ൽ റി​ലീ​സ് ചെ​യ്യും.

സി​ദ്ധി​ഖ്, സ​ലീം കു​മാ​ർ, ശ്രീ​നി​വാ​സ​ൻ, ലാ​ൽ, അ​പ്പാ​നി ര​വി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ക​ൽ​ക്കി, പ​തി​നെ​ട്ടാം പ​ടി, ലൂ​ക്ക, വൈ​റ​സ്, കി​ലോ​മീ​റ്റേ​ഴ്സ് ആ​ൻ​ഡ് കി​ലോ​മീ​റ്റേ​ഴ്സ്, മി​ന്ന​ൽ മു​ര​ളി, ജോ, ​ആ​ര​വം, ഫോ​റ​സി​ക് എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ടോ​വി​നൊ​യു​ടേ​താ​യി അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന സി​നി​മ​ക​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.