അ​ഞ്ജു കു​ര്യ​ൻ ദി​ലീ​പി​ന്‍റെ നാ​യി​ക
Wednesday, March 20, 2019 9:46 AM IST
ജാ​ക്ക് ഡാ​നി​യേ​ലി​ൽ ദി​ലീ​പി​ന് നാ​യി​ക​യാ​യി അ​ഞ്ജു കു​ര്യ​ൻ. എ​സ്.​എ​ൽ.​പു​രം ജ​യ​സൂ​ര്യ സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ക്ക് ഡാ​നി​യേ​ലി​ൽ ത​മി​ഴ് ന​ട​ൻ അ​ർ​ജു​നും ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു​ണ്ട്. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും നി​ർ​വ​ഹി​ക്കു​ന്ന​ത്. ജ​യ​സൂ​ര്യ​യു​ടെ ആ​ദ്യ​ചി​ത്ര​മാ​യ ദ ​സ്പീ​ഡ് ട്രാ​ക്കി​ലും ദി​ലീ​പാ​യി​രു​ന്നു നാ​യ​ക​ൻ.

ത​മ്മീ​ൻ​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷി​ബു ത​മ്മീ​ൻ​സാ​ണ് ജാ​ക്ക് ഡാ​നി​യേ​ൽ നി​ർ​മി​ക്കു​ന്ന​ത്. ദേ​വ​ൻ, അ​ജു വ​ർ​ഗീ​സ്, സൈ​ജു കു​റു​പ്പ് എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ഏ​പ്രി​ൽ 10ന് ​ജാ​ക്ക് ഡാ​നി​യേ​ലി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ഗോ​വ​യും എ​റ​ണാ​കു​ള​വു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.