ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ആ​ന്‍റ​ണി വ​ർ​ഗീ​സി​ന് പ​രി​ക്ക്
Monday, November 12, 2018 2:58 PM IST
ജെ​ല്ലി​ക്കെ​ട്ടി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ ആ​ന്‍റ​ണി വ​ർ​ഗീ​സി​ന് പ​രി​ക്കേ​റ്റു. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ട്ട​പ്പ​ന​യി​ൽ വ​ച്ചു ന​ട​ന്ന ഷൂ​ട്ടിം​ഗി​നി​ട​യി​ൽ, മേ​ശ മു​ഖ​ത്തി​ടി​ച്ചാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്.

ആ​ന്‍റ​ണി വ​ർ​ഗീ​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ അ​ദ്ദേ​ഹം വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​ണ്. എ​സ്. ഹ​രീ​ഷ് ര​ചി​ച്ച മാ​വോ​യി​സ്റ്റ് എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ജെ​ല്ലി​ക്കെ​ട്ട്. തോ​മ​സ് പ​ണി​ക്ക​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.