"വെ​റു​തെ ചോ​ദി​ച്ച​താ​ണ​ല്ലേ ഗു​ണ്ടു​മ​ണീ എ​ന്ന് ഉ​ണ്ണി​യേ​ട്ട​ൻ ക​ളി​യാ​ക്കി'
Saturday, May 8, 2021 6:51 PM IST
ന​ടി അ​നു സി​ത്താ​ര ത​ടി​കു​റ​ച്ച വാ​ർ​ത്ത ഏ​റെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​നാ​ണ് ഇ​തി​ന് ആ​ത്മ​വി​ശ്വാ​സം ന​ല്കി​യ​തെ​ന്ന് അ​നു വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​ണ്ണി ക​ളി​യാ​ക്കി​യ​പ്പോ​ൾ അ​ത് വെ​ല്ലു​വി​ളി​യാ​യി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്.

ദി​വ​സേ​ന​യു​ള​ള നൃ​ത്ത പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം ഒ​രു ഡ​യ​റ്റ് ഫോ​ളോ ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണെ​ന്നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ത​ന്നോ​ട് പ​റ​ഞ്ഞ​ത്, എ​ന്നാ​ൽ ത​നി​ക്ക് ഒ​ട്ടും ചെ​യ്യാ​ന്‍ പ​റ്റി​ല്ലെ​ന്ന് തോ​ന്നി​യെ​ന്ന് അ​നു സി​താ​ര പ​റ​ഞ്ഞു.

"വെ​റു​തെ ചോ​ദി​ച്ച​താ​ണ​ല്ലേ ഗു​ണ്ടു​മ​ണീ... എ​ന്ന് ഉ​ണ്ണി​യേ​ട്ട​ന്‍ ക​ളി​യാ​ക്കി​യ​പ്പോ​ള്‍ അ​തൊ​രു വെ​ല്ലു​വി​ളി​യാ​യി​ട്ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം മ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നാ​ലെ വാ​ശി വ​ന്നു. കു​റ​ച്ചു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും മാ​റ്റ​ങ്ങ​ള്‍ വ​ന്നു. അ​നു മെ​ലി​ഞ്ഞ​ല്ലോ എ​ന്ന് ആ​ളു​ക​ള്‍ പ​റ​ഞ്ഞ​പ്പോ​ള്‍ അ​ത് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കി.' - അ​നു സി​താ​ര പ​റ​ഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.