വിവാഹ വാർഷികം ആഘോഷിച്ച് അനുസിത്താര
Tuesday, July 9, 2019 10:50 AM IST
വി​വാ​ഹ​ശേ​ഷം ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ത്തി​യ താ​ര​മാ​ണ് അ​നു സി​ത്താ​ര. ഇ​പ്പോ​ഴി​താ വി​വാ​ഹ​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ത​ന്‍റെ വി​വാ​ഹ​ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. ഭ​ർ​ത്താ​വ് വി​ഷ്ണു​വി​നൊ​പ്പം വി​വാ​ഹ ര​ജി​സ്റ്റ​റി​ൽ ഒ​പ്പു വ​യ്ക്കു​ന്ന ത​ന്‍റെ ചി​ത്ര​മാ​ണ് അ​നു സി​ത്താ​ര ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

2015 ജൂ​ലൈ 8നാ​യി​രു​ന്നു അ​നു​വി​ന്‍റെ​യും വി​ഷ്ണു​വി​ന്‍റെ​യും വി​വാ​ഹം. എ​ന്താ​യാ​ലും ആ​രാ​ധ​ക​ർ​ക്കൊ​പ്പം താ​ര​ങ്ങ​ളും അ​നു​വി​ന് ആ​ശം​സ​ക​ളു​മാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ​ത്തി. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ക​നി​ഹ, ഭാ​മ, ര​മേ​ഷ് പി​ഷാ​ര​ടി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​റി​യി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.