പിറന്നാൾ ദിനത്തിൽ ചേട്ടന് എട്ടിന്‍റെ പണികൊടുത്ത് അനുശ്രി
Tuesday, June 25, 2019 9:58 AM IST
ചേ​ട്ട​ൻ അ​നൂ​പി​നെ​ക്കു​റി​ച്ചു പ​റ​യു​ന്പോ​ൾ അ​നു​ശ്രീ​ക്ക് നൂ​റു​നാ​വാ​ണ്. എ​ല്ലാ​ക്കാ​ര്യ​ത്തി​ലും അ​നു​ശ്രീ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന, എ​പ്പോ​ഴും ക​രു​ത്താ​യി കൂ​ടെ നി​ൽ​ക്കു​ന്ന​യാ​ളാ​ണ് ചേ​ട്ട​ൻ അ​നൂ​പ്. പ​ക്ഷെ ചേ​ട്ട​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഒ​രു മു​ട്ട​ൻ പ​ണി കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് അ​നി​യ​ത്തി.

അ​നു​ശ്രീ ത​ന്നെ​യാ​ണ് ത​ന്‍റെ ചേ​ട്ട​ന് പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ന​ൽ​കി​യ സ​ർ​പ്രൈ​സി​നെ​പ്പ​റ്റി ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വെ​ളു​പ്പി​ന് പ​ന്ത്ര​ണു മ​ണി​ക്ക് ചേ​ട്ട​നേ​യും കു​ടും​ബാം​ഗ​ങ്ങ​ളേ​യും വി​ളി​ച്ചു​ണ​ർ​ത്തി സ​ദ്യ കൊ​ടു​ക്കു​ക​യാ​ണ് അ​നു​ശ്രീ ചെ​യ്ത​ത്.

പി​റ​ന്നാ​ൾ ആ​ണെ​ന്ന് ക​രു​തി രാ​ത്രി 12മ​ണി​ക്ക് ഉ​റ​ക്ക​ത്തി​ൽ നി​ന്ന് എ​ല്ലാ​വരെയും എ​ണീ​പ്പി​ച്ചു ഒ​രു സ​ദ്യ കൊ​ടു​ത്താ​ൽ എ​ങ്ങ​നെ​യി​രി​ക്കും ? ആ​ങ്ങ​ള​യ്ക്ക് ഇ​ങ്ങ​നെ​യൊ​ക്കെ പ​ണി കൊ​ടു​ക്കു​ന്ന​ത​ല്ലേ ഒ​രു ര​സം'- അ​നു​ശ്രീ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു.

പി​റ​ന്നാ​ൾ ദി​ന​ത്തി​ലെ ചി​ത്ര​ങ്ങ​ളെ​ല്ലാം അ​നു​ശ്രീ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഉ​റ​ക്ക​ത്തി​ൽ നി​ന്ന് വി​ളി​ച്ചു​ണ​ർ​ത്തി സ​ദ്യ ന​ൽ​കി​യ അ​നു​ശ്രീ മ​റ്റൊ​രു സ​മ്മാ​നം കൂ​ടി ചേ​ട്ട​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു ആ​ഡം​ബ​ര ബൈ​ക്ക് ആ​ണ് അ​നു​ശ്രീ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.