"വാ​സ​ന്തി ഈ​സ് ടേ​ക്ക് ജം​പ​ർ'; മ​ധു​ര​രാ​ജ​യി​ലെ അ​നു​ശ്രി
Friday, March 15, 2019 12:28 PM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മ​ധു​ര​രാ​ജ​യി​ലെ അ​നു​ശ്രി​യു​ടെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. "വാ​സ​ന്തി ഈ​സ് ടേ​ക്ക് ജം​പ​ർ' ( എ​ടു​ത്തു ചാ​ട്ട​ക്കാ​രി) എ​ന്ന വിശേഷണമാണ് താ​ര​ത്തി​ന് ന​ൽ​കു​ന്ന​ത്. വൈ​ശാ​ഖാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

2010ൽ ​റി​ലീ​സ് ചെ​യ്ത പോ​ക്കി​രി​രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് മ​ധു​ര​രാ​ജ. ത​മി​ഴ് ന​ട​ൻ ജ​യ്, സി​ദ്ധി​ഖ്, സ​ലിം കു​മാ​ർ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, അ​ന്നാ രേ​ഷ്മ രാ​ജ​ൻ, ഷം​ന കാ​സിം, ജ​ഗ​പ​തി ബാ​ബു, മ​ഹി​മ ന​മ്പ്യാ​ർ, നെ​ടു​മു​ടി വേ​ണു തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

നെ​ൽ​സ​ണ്‍ ഐ​പ്പ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ നെ​ൽ​സ​ണ്‍ ഐ​പ് നി​ർ​മി​ക്കു​ന്ന ചി​ത്രം വി​ഷു റി​ലീ​സാ​യി തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.