ആ ​സി​നി​മ​യി​ൽ വം​ശീ​യ​ത​യു​ണ്ട്: അരുന്ധതി റോയ്
Tuesday, January 8, 2019 11:38 AM IST
ച​ല​ച്ചി​ത്ര, സാ​ഹി​ത്യ ലോ​ക​ത്തെ വം​ശീ​യ​തയ്​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച് എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യ്. ഷാ​ജി പാ​ടൂ​ർ സം​വി​ധാ​നം ചെ​യ്ത് മ​മ്മൂ​ട്ടി നാ​യ​ക​നാ​യെ​ത്തി​യ അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച രീ​തി എ​ടു​ത്ത് പ​റ​ഞ്ഞാ​ണ് അ​രു​ന്ധ​തി റോ​യിയുടെ വി​മ​ർ​ശ​നം.

ഒ​രു സ്വ​കാ​ര്യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​വ​ർ ഈ ​വി​ഷ​യ​ത്തി​ലു​ള്ള ത​ന്‍റെ അ​ഭി​പ്രാ​യം തു​റ​ന്നുപ​റ​ഞ്ഞ​ത്. പു​രോ​ഗ​മ​ന​കേ​ര​ള​ത്തി​ൽ അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ ഒ​രു സി​നി​മ ക​ണ്ടെ​ന്നും ക്രൂ​രന്മാരും വി​ഢ്ഢിക​ളു​മാ​യാ​ണ് ചി​ത്ര​ത്തി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​രെ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും അ​രു​ന്ധ​തി വ്യ​ക്ത​മാ​ക്കി.

"പു​രോ​ഗ​മ​ന കേ​ര​ള​ത്തി​ൽ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ ഇ​ല്ല. അ​തി​നാ​ൽ വം​ശീ​യ​ത പ്ര​ക​ടി​പ്പി​ക്കാ​ൻ വേ​ണ്ടി മാ​ത്രം ക​റു​ത്ത​വ​രെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​യ​ത്’ -അ​രു​ന്ധ​തി റോ​യ് പ​റ​ഞ്ഞു. ഈ ​ഒ​ര​വ​സ്ഥ​ക്ക് സം​സ്ഥാ​ന​ത്തെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ൽ ക​ലാ​കാ​ര​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ ഇ​ങ്ങ​നെ​യാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു.

‘ഇ​ങ്ങ​നെ​യാ​ണ് സ​മൂ​ഹ​വും മ​നു​ഷ്യ​രു​മെ​ല്ലാം. ക​ലാ​കാ​രന്മാ​ർ, സം​വി​ധാ​യ​ക​ർ, ന​ടന്മാർ, എ​ഴു​ത്തു​കാ​ർ എ​ല്ലാ​വ​രും ഇ​ങ്ങ​നെ​യാ​ണ്. ഇ​രു​ണ്ട നി​റ​ത്തി​ന്‍റെ പേ​രി​ൽ ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ ക​ളി​യാ​ക്കു​ന്ന അ​തേ ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രാ​ണ് അ​തേ നി​റ​ത്തി​ന്‍റെ പേ​രി​ൽ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രെ ക​ളി​യാ​ക്കു​ന്ന​ത്’- അ​രു​ന്ധ​തി റോ​യ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.