അണ്ടർവേൾഡിൽ ആ​സി​ഫി​നൊ​പ്പം മ​ക​നും
Saturday, July 6, 2019 10:08 AM IST
മ​റ്റൊ​രു താ​ര​പു​ത്ര​ൻ കൂ​ടി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. യു​വ​താ​രം ആ​സി​ഫ് അ​ലി​യു​ടെ മൂ​ത്ത പു​ത്ര​ൻ ആ​ദം അ​ലി​യാ​ണ് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. പി​താ​വി​നൊ​പ്പം ത​ന്നെ​യാ​ണ് മ​ക​നും അ​ഭി​ന​യി​ക്കു​ന്ന​ത്. അ​രു​ൺ കു​മാ​ർ അ​ര​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​ണ്ട​ർ വേ​ൾ​ഡ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ആ​സി​ഫ് അ​ലി​ക്കൊ​പ്പം മ​ക​നും അ​ഭി​ന​യി​ക്കു​ന്ന​ത്.

മ​ക​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്കു​ള്ള രം​ഗ​പ്ര​വേ​ശം ആ​സി​ഫ് ത​ന്നെ​യാ​ണ് പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്. മ​ക​നു​മൊ​ന്നി​ച്ചു​ള്ള ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ആ​സി​ഫ് അ​ലി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ആ​സി​ഫ് അ​ലി​ക്ക് ര​ണ്ട് മ​ക്ക​ളാ​ണു​ള്ള​ത്.

അ​ലി ആ​ഷി​ഖ് ഡി14 ​എ​ന്‍റ​ർ​ടെ​യി​ന്‍റ്മെ​ന്‍റ്സു​മാ​യി ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഷി​ബി​ൻ ഫ്രാ​ൻ​സി​സ് തി​ര​ക്ക​ഥ​യെ​ഴു​തു​ന്നു. മു​കേ​ഷ്, ഫ​ര്‍​ഹാ​ന്‍ ഫാ​സി​ല്‍, ലാ​ല്‍ ജൂ​നി​യ​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. കാ​റ്റ് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം അ​രു​ൺ​കു​മാ​ർ അ​ര​വി​ന്ദും ആ​സി​ഫ് അ​ലി​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​ണ്ട​ർ​വേ​ൾ​ഡ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.