അ​ധോ​ലോ​ക ക​ഥ​യി​ൽ ആ​സി​ഫ് അ​ലി നായകൻ
Tuesday, November 6, 2018 10:05 AM IST
അ​ധോ​ലോ​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ക​ഥ പ​റ​യു​ന്ന സി​നി​മ​യി​ൽ ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്നു. അ​ണ്ട​ർ വേ​ൾ​ഡ് എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. അ​രു​ൺ കു​മാ​ർ അ​ര​വി​ന്ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഫ​ർ​ഹാ​ൻ ഫാ​സി​ൽ, ലാ​ൽ ജൂ​നി​യ​ർ, സം​യു​ക്ത മേ​നോ​ൻ, കേ​ത​കി നാ​രാ​യ​ണ​ൻ, അ​മാ​ൽ​ഡ എ​ന്നി​വ​രാ​ണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി​ഫോ​ർ​റ്റീ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കൊ​ച്ചി, കോ​യ​മ്പ​ത്തൂ​ർ, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സിനിമയുടെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.