നി​ർ​മാ​താ​വിന്‍റെ പ​രാ​തി​യി​ൽ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​നെ​തി​രെ കേ​സ്
Sunday, March 17, 2019 10:11 AM IST
സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​നെ​തി​രെ കേ​സ്. നി​ർ​മാ​താ​വ് ആ​ൽ​വി​ൻ ആ​ന്‍റ​ണി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കൊ​ച്ചി പ​ന​ന്പി​ള്ളി ന​ഗ​റി​ലു​ള്ള വീ​ട്ടി​ൽ ക​യ​റി ത​ന്നെ ആ​ക്ര​മി​ച്ചു എ​ന്നാ​ണ് ആ​ൽ​വി​ൻ ആ​ന്‍റ​ണി​യു​ടെ പ​രാ​തി. റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​ന്‍റെ സു​ഹൃ​ത്ത് ന​വാ​സി​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ൽ​വി​ൻ ആ​ന്‍റ​ണി​ക്കും സു​ഹൃ​ത്ത് ബി​നോ​യ്ക്കെ​തി​രെ​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യാ​ണു വി​വ​രം. ത​ന്നെ​യും സു​ഹൃ​ത്ത് ന​വാ​സി​നെ​യും ആ​ൽ​വി​നും ബി​നോ​യും അ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.