അ​യ്യ​പ്പ​നും കോ​ശി​യും തെ​ലു​ങ്കി​ലേ​ക്കും ത​മി​ഴി​ലേ​ക്കും
Wednesday, March 18, 2020 2:20 PM IST
പൃ​ഥ്വി​രാ​ജ്, ബി​ജു മേ​നോ​ന്‍ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ച്ചി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത അ​യ്യ​പ്പ​നും കോ​ശി​യും തെ​ലു​ങ്കി​ലേ​ക്കും ത​മി​ഴി​ലേ​ക്കും.

സൂ​ര്യ ദേ​വ​ര നാ​ഗ​വം​ശി​യാ​ണ് തെ​ലു​ങ്ക് റീ​മേ​ക്കി​ന്റെ അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്. നി​ര്‍​മാ​താ​വ് ക​തി​രേ​ശ​ന്‍ ആ​ണ് ത​മി​ഴി​ല്‍ ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ത​മി​ഴി​ല്‍ വി​ക്രം, സൂ​ര്യ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട് എ​ന്നാ​ല്‍ ഇ​തി​ന് സ്ഥി​രീ​ക​ര​ണ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.