സ്ഫടികം 2; ബി​ജു ജെ. ​ക​ട്ട​യ്ക്ക​ലി​നെ​തി​രെ കേ​സ്
Saturday, April 20, 2019 9:45 AM IST
സ്ഫ​ടി​കം 2വി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ക്കി​യ സം​വി​ധാ​യ​ക​ൻ ബി​ജു ജെ.​ക​ട്ട​യ്ക്ക​ലി​നെ​തി​രെ കേ​സ്. സ്ഫ​ടി​ക​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ​ക​ർ​പ്പ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മാ​ണ് ഭ​ദ്ര​ൻ പ​രാ​തി ന​ൽ​കി​യ​ത്.

ത​ന്‍റെ​യൊ സി​നി​മ​യു​ടെ മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ​യൊ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ പ്ര​ച​ര​ണം ന​ട​ത്തി​യ​തെ​ന്നും ടീ​സ​ർ പു​റ​ത്തു​വി​ട്ട​തെ​ന്നും പ​രാ​തി​യി​ൽ ഭ​ദ്ര​ൻ വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല സ്ഫ​ടി​ക​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ വി​ക​ല​മാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.