കൈ​തി "ഭോ​ല'​യാ​യി എ​ത്തും; ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യി അ​ജ​യ് ദേ​വ്ഗ​ൺ; ടീ​സ​ർ
Tuesday, January 24, 2023 1:24 PM IST
ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്ത് കാ​ര്‍​ത്തി നാ​യ​ക​നാ​യ കൈ​തി​യു​ടെ ഹി​ന്ദി റീ​മേ​ക്കി​ന്‍റെ പു​തി​യ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നും സം​വി​ധാ​യ​ക​നു​മാ​കു​ന്ന സി​നി​മ​യു​ടെ പേ​ര്‌ ഭോ​ല എ​ന്നാ​ണ്.



ത്രി​ഡി​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം മാ​ർ​ച്ച് 30ന് ​റി​ലീ​സി​നെ​ത്തും. ചി​ത്ര​ത്തി​ല്‍ അ​ജ​യ് ദേ​വ്ഗ​ൺ ആ​ണ് ഡി​ല്ലി​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ന​ടി ത​ബു​വും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തും. ന​രേ​ൻ അ​വ​ത​രി​പ്പി​ച്ച ബി​ജോ​യ് എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ഹി​ന്ദി​യി​ൽ ത​ബു അ​വ​ത​രി​പ്പി​ക്കു​ക.

കൈ​തി​യു​ടെ ക​ഥ​യി​ൽ നി​ന്നും ഏ​റെ മാ​റ്റ​ങ്ങ​ളോ​ടെ​യാ​കും ഹി​ന്ദി റീ​മേ​ക്ക് എ​ത്തു​ക. സ​ഞ്ജ​യ് മി​ശ്ര, മ​ക​ര​ന്ദ് ദേ​ശ്പാ​ണ്ഡെ, ഗ​ജ്‌​രാ​ജ് റാ​വു എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

അ​ജ​യ് ദേ​വ്ഗ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണ് ഭോ​ല. റ​ണ്‍​വേ 34ന് ​ശേ​ഷം അ​ജ​യ് ദേ​വ്ഗ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ടി ​സീ​രി​സ്, റി​ല​യ​ൻ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, ഡ്രീം ​വാ​രി​യേ​ഴ്സ് പി​ക്ചേ​ഴ്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.