ബി​ബി​ൻ ജോ​ർ​ജ് രാ​ഷ്ട്ര "പി​താ​വാ​യി' ചു​മ​ത​ല​യേ​റ്റു
Wednesday, June 26, 2019 12:10 PM IST
ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ബി​ബി​ൻ ജോ​ർ​ജ് അ​ച്ഛ​നാ​യി. പെ​ണ്‍​കു​ഞ്ഞാ​ണ് ജ​നി​ച്ച​ത്. ഫേ​സ്ബു​ക്കി​ൽ ര​സ​ക​ര​മാ​യ കു​റി​പ്പ് പ​ങ്കു​വ​ച്ചാ​ണ് ബി​ബി​ൻ സ​ന്തോ​ഷ വാ​ർ​ത്ത ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 5: 47നാ​ണ് കു​ട്ടി ജ​നി​ച്ച​ത്. വൈ​പ്പി​ൻ മാ​ലി​പ്പു​റം സ്വ​ദേ​ശി​നി​യാ​യ ഫി​ലോ​മി​ന ഗ്രീ​ഷ്മ​യാ​ണ് ബി​ബി​ന്‍റെ ഭാ​ര്യ.

അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ, ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ എ​ന്നീ സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ ര​ചി​ച്ച​ത് ബി​ബി​ൻ ജോ​ർ​ജും, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ്. ഷാ​ഫി സം​വി​ധാ​നം ചെ​യ്ത ഒ​രു പ​ഴ​യ ബോം​ബ് ക​ഥ​യി​ൽ ബി​ബി​ൻ നാ​യ​ക​നാ​യി എ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.