വി​ക്കു​ള്ള വ​ക്കീ​ലായി ദിലീപ്
Friday, September 7, 2018 10:11 AM IST
ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ദി​ലീ​പ് വി​ക്കു​ള്ള വ​ക്കീ​ലാ​യി അ​ഭി​ന​യി​ക്കു​ന്നു. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ മൂ​ന്നു നാ​യി​ക​മാ​രാ​ണു​ള്ള​ത്. മം​മ്ത മോ​ഹ​ൻ​ദാ​സും പ്രി​യാ ആ​ന​ന്ദു​മാ​ണ് ര​ണ്ടു പേ​ർ. മൂ​ന്നാ​മ​ത്തെ നാ​യി​ക​യെ ഇ​നി​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം എ​റ​ണാ​കു​ള​ത്ത് ആ​രം​ഭി​ച്ചു. എ​സ്ര​യ്ക്കും കാ​യം​കു​ളം കൊ​ച്ചു​ണ്ണി​ക്കും ശേ​ഷം പ്രി​യാ ആ​ന​ന്ദ് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​ത്. സി​നി​മ​യ്ക്ക് ഇ​നി​യും പേ​രി​ട്ടി​ട്ടി​ല്ല. പ്ര​മു​ഖ ബോ​ളി​വു​ഡ് നി​ർ​മാ​ണ ക​ന്പ​നി​യാ​യ വ​യാ​കോം 18 ആ​ണ് ദി​ലീ​പ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.