ദി​ലീ​പ്-​ജോ​ഷി ചി​ത്രം "ഓ​ണ്‍ എ​യ​ർ ഈ​പ്പ​ൻ'; ജ​നു​വ​രി​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും
Tuesday, November 5, 2019 11:25 AM IST
ജോ​ഷി-​ദി​ലീ​പ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന "ഓ​ണ്‍ എ​യ​ർ ഈ​പ്പ​ൻ' എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം 2020 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​വ​താ​ര​ത്തി​ന് ശേ​ഷം ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ന​വാ​ഗ​ത​രാ​യ അ​രു​ണ്‍, നി​ര​ഞ്ജ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്.

സി​നി​മ​യി​ൽ ഒ​രു ദൃ​ശ്യ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജോ​ജു ജോ​ർ​ജ്, ചെ​മ്പ​ൻ വി​നോ​ദ്, നൈ​ല ഉ​ഷ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജാ​ക്ക്ഡാ​നി​യേ​ലാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ദി​ലീ​പ് ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.