"ശു​ഭ​രാ​ത്രി'യുടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Tuesday, March 12, 2019 4:33 PM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി കെ.​പി. വ്യാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ശു​ഭ​രാ​ത്രി​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. അ​നു സി​ത്താ​ര​യാ​ണ് നാ​യി​ക. സി​ദ്ധി​ഖ്, ന​ദി​യ മൊ​യ്തു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വ്യാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

നെ​ടു​മു​ടി വേ​ണു, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സാ​യി കു​മാ​ർ, ഇ​ന്ദ്ര​ൻ​സ്, സൈ​ജു കു​റു​പ്പ്, നാ​ദി​ർ​ഷ, ഹ​രീ​ഷ് പേ​ര​ടി, സു​ധി കോ​പ്പ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​രോ​മ മോ​ഹ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.