അജയ് വാസുദേവ് കാമറയ്ക്ക് മുന്നിലേക്ക്
Sunday, March 17, 2019 10:44 AM IST
സം​വി​ധാ​യ​ക​ൻ അ​ജ​യ് വാ​സു​ദേ​വ് അ​ഭി​ന​യ രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. സു​നി​ൽ കാ​ര്യാ​ട്ടു​ക​ര സം​വി​ധാ​നം ചെ​യ്യു​ന്ന "പി​ക്കാ​സോ' എ​ന്ന ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബ​ഷീ​ർ എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. അ​യാ​ന ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷേ​യ്ഖ് അ​ഫ്സ​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ രാ​ജ​ധി​രാ​ജ, മാ​സ്റ്റ​ർ​പീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത​ത് അ​ജ​യ് വാ​സു​ദേ​വ് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.