പോലീസ് വേഷത്തിൽ രഞ്ജിത്ത്
Friday, May 24, 2019 10:14 AM IST
ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​യം ചെ​യ്ത് മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ഉ​ണ്ട എ​ന്ന ചി​ത്ര​ത്തി​ൽ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും അ​ഭി​ന​യി​ക്കു​ന്നു. പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് ര​ഞ്ജി​ത്ത് സി​നി​മ‍​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

ഇ​തി​നു മു​ന്പും നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ര​ഞ്ജി​ത്ത് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ആ​സി​ഫ് അ​ലി, ഷൈ​ൻ ടോം ​ചാ​ക്കോ, സു​ധി കോ​പ്പ, അ​ർ​ജു​ൻ അ​ശോ​ക​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.