ജോ​ജു​വി​നെ ഞെ​ട്ടി​ച്ച അ​പ​ര​ൻ
Friday, May 10, 2019 12:31 PM IST
സി​നി​മ ക്യാം​മ്പി​ൽ എ​ത്തി​യ ജോ​ജു ജോ​ർ​ജി​നെ ഞെ​ട്ടി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ​ര​ൻ. ജോ​സ​ഫ് സി​നി​മ​യി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​​ത്തി​ന്‍റെ അ​പ​ര​നാണ് ജോജുവിന് വ​ലി​യ സ​ർ​പ്രൈ​സ് സ​മ്മാ​നി​ച്ച​ത്.

പ​ച്ച ഷ​ർ​ട്ടും വെ​ള്ള​മു​ണ്ടും ധ​രി​ച്ച് ന​ര​ച്ച താ​ടി​യും മു​ടി​യു​മാ​യി എ​ത്തി​യ​ത് ക്യാം​മ്പി​ലെ മെ​മ്പ​റാ​യ ഷം​നാ​സ് ആ​യി​രു​ന്നു. ആ​ലിം​ഗ​ന​ത്തോ​ടെ​യാ​ണ് ഷം​നാ​സി​നെ ജോ​ജു സ്വീ​ക​രി​ച്ച​ത്. കു​റ​ച്ചു ഉ​യ​ര​വും കൂ​ടി​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ത് ജോ​ജു ത​ന്നെ​യാ​ണെ​ന്നെ പ​റ​യു​ക​യു​ള്ളു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.