അ​ടി​പൊ​ളി നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി അ​മാ​ലും ദു​ൽ​ഖ​റും- വീഡിയോ
Monday, March 18, 2019 6:55 PM IST
ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ​യും ഭാ​ര്യ അ​മാ​ൽ സൂ​ഫി​യ​യു​ടെ​യും നൃ​ത്തം വൈ​റ​ലാ​കു​ന്നു. ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. അ​മാ​ലി​നും ദു​ൽ​ഖ​റി​നു​മൊ​പ്പം ഒ​രു കൂ​ട്ടം ആ​ളു​ക​ളും നൃ​ത്തം വ​യ്ക്കു​ന്നു​ണ്ട്.



ഒ​ന്ന​ര​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ന​വാ​ഗ​ത​നാ​യ ബി.​സി നൗ​ഫ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ല​ല്ലു എ​ന്ന നാ​ട്ടി​ൻ പു​റ​ത്തു​കാ​ര​നാ​യാ​ണ് ദു​ൽ​ഖ​ർ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.