മ​ണി​ര​ത്നം സിനിമയിൽ ക്ഷണിക്കുന്നത് പോലും അം​ഗീ​കാ​രം: ദുൽഖർ
Wednesday, November 7, 2018 9:57 AM IST
പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്ന​ത്തി​ന്‍റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്കാ​ൻ പോ​കു​ന്ന​തു​പോ​ലെ​യാ​ണെ​ന്ന് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ.

കു​ഞ്ഞാ​യി​രി​ക്കു​ന്പോ​ഴും മ​റ്റും വാ​പ്പ​ച്ചി​യോ​ടൊ​പ്പം മ​ണി​ര​ത്നം സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ പോ​യി​ട്ടു​ണ്ട്. ചെ​ന്നൈ​യി​ൽ വ​ച്ച് മി​ക്ക​പ്പോ​ഴും അ​ദ്ദേ​ഹ​ത്തെ കാ​ണു​മാ​യി​രു​ന്നു. എ​ങ്കി​ലും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ ഭ​യ​മാ​യി​രു​ന്നെ​ന്നും ദു​ൽ​ഖ​ർ വ്യ​ക്ത​മാ​ക്കി.

ദു​ൽ​ഖ​ർ അ​ഭി​ന​യി​ച്ച മ​ണി​ര​ത്നം സി​നി​മ ഓ​കെ ക​ണ്‍​മ​ണി മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു. മ​ണി​ര​ത്നം സി​നി​മ​യി​ലേ​ക്ക് വി​ളി​വ​രു​ന്ന​തു​പോ​ലും ഒ​രം​ഗീ​കാ​ര​മാ​ണെ​ന്നും ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തു​പോ​ലെ​യാ​ണെ​ന്നും ദു​ൽ​ഖ​ർ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ ചെ​യ്യു​ന്പോ​ൾ നി​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ​യും എ​ന്തെ​ക്കെ​യോ ചെ​യ്യു​ന്ന​തു​പോ​ലെ​യും തോ​ന്നു​മെ​ന്നും ദു​ൽ​ഖ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.